Saturday, January 17, 2009

"ആ രാത്രി"

ആ തണുത്ത വലുപ്പം കാലത്ത് അവള്‍ അവന്‍ വരുന്നതും നോക്കി കണ്ണില്‍ ഇമ ചിമ്മാതെ നിന്നു, സമയം കടന്നു പോകും തോറും അവനെ കാണാത്ത കൊണ്ടുള്ള അവളെ സങ്കടം ഇരട്ടിച്ചു കൊണ്ടിരുന്നു ....കൊച്ചമ്മ ഉണര്‍ന്നു വന്നാല്‍ ഉണ്ടാകാവുന്ന ഭാവിസതുകള്‍ അവള്ക്ക് നല്ല പോലെ അറിയമിരുന്നു അവന്‍ വരുമ്പോള്‍ അവന്റെ ഒരു നേരത്തെ ഗന്ധം എങ്കിലും അടുക്കുമ്പോള്‍ അവള്ക്ക് അത് തിരിച്ചറിയാന്‍ ഒക്കുമൈരുന്നു അവന്‍ അടുത്ത് വരുമ്പോള്‍ തനിക്കുണ്ടാകുന്ന കൊരിതരിപ്പുകളെ കുറിച്ചു മാത്രമിരുന്നു അവളെ ചിണ്ട......ഇന്നല്‍ന്കില്‍ നാളെ തന്നെ ഒരാള്ക്ക് കൊച്ചമ്മ പിടിച്ചു കൊടുക്കും എന്നുള്ള സത്യം അവള്ക്ക് അറിയമിരുന്നു എന്നിട്ട് കൂടി അവളെ ആകെ സ്നേഹിക്കുന്ന അവനെ അവളെ മന്സരിങ്ങു സ്നേഹിച്ചു തന്റെ സരീരത്തിലെ തോടാറുള്ള അവന്റെ കൈകളെ അവളെ തന്നെക്കലേറെ സ്നേഹിച്ചു പക്ഷെ ആ തണുത്ത വെളുപ്പംകല്ത് ആ മഴയുള്ള വെളുപ്പംകാലത്ത് അവന്‍ വരില്ല എന്ന് അവള്ക്ക് നല്ല പോലെ അറിയ്മൈരുന്നു എന്നിട്ടും അവള്‍ അവനെ വെറുതെ സ്നേഹിച്ചു വരുമെന്ന് പ്രതീക്ഷിച്ചു വഴിയരുകില്‍ കണ്ണും നാട്ടിരിക്കണ അവളെ അമ്പരപ്പിച്ചു കൊണ്ടു അതാ അങ്ങ് ദൂരെ ഒരു ചെറു വെട്ടം ................അതെ അത് അവന്‍ തന്നെ തന്റെ സരീരത്തെ എന്തിനും തരയരക്കി അവള്‍ നിന്നു അതാ ആ വെളിച്ചം ഇങ്ങു അടുത്ത് എത്തി ..വെളിച്ചം അടുക്കും തോറും അവളെ മനസു കിടു കിടa വിറച്ചു അതെ അത് അവന്‍ തന്നെ ഇനി എതിര്‍ത്തിട്ടു കാര്യമില്ല കീഴാടങ്ങുക തന്നെ ...അതെ അവള്‍ കീഴാടങ്ങാന്‍ സര്‍വ സക്ത്യും എടുത്തു നിന്നു അവന്‍ അടുത്ത് വന്നു രണ്ടു പേരും തമ്മില്‍ കണ്ടു അവന്‍ ഉറക്കെ വിളിച്ചു പര്ങു അതെ അത് അവള്‍ക്കറിയാം അവള്‍ എന്നും കേള്കനതാണ് ആ സബ്ദം അവന്‍ അകത്തേക്ക് നോക്കി ഉറക്കനെ വിളിച്ചു പരങ്ങു
..."കൊച്ചമ്മേ ആ പാത്രം എടുക്കു ഇവളെ കരന്നിട്ടു എനിക്ക് വേറെ പോകനുല്ലാത്ത"""..........
അവസാനം അവളോടായി അവന്‍ പരങ്ങു ....""ഇങ്ങട്ട് നില്ല് പആശു നീ എന്നതാ കിടന്നു ചാടുന്നത്"""

No comments:

Post a Comment