ഇത്തിക്കര ആറിന്റെ തീരത്ത് ആരാലും കൊതിക്കപെടുന്ന മനോഹരമായ ഒരു ഗ്രാമം..ഗ്രാമം മനോഹരമാനെലും കാര്യങ്ങള്‍ ഒന്നും അത്ര പന്തി അല്ല..കുശുമ്പ് കുന്ന കുഴിതിരുബു എന്നിവ കൈമുതല്‍ ആക്കിയ കുറച്ചു മഹാന്മാരെയും നമക്ക് കാണാം അതൊക്കെ വയനകര്‍ക്ക് വേണ്ടി നജ്ന്‍ വഴിയേ പറയുന്നതാണ്
നാടിന്റെ സ്വത്തു ആണ് നമ്മുടെ school, പല മഹാന്‍മാരും പഠിച്ചു ഇറങ്ഗ്യ ഇനി പലരും പഠിച്ചു ഇറങ്ങാനുള്ള ഒരു പാവം school "Govt HSS Pakalkury"..ദോഷം പറഞ്ഗൂടല്ലോ വളരെ നല്ല പോലെ പഠിപ്പിക്കുന്ന sir mar ഉള്ളത് കൊണ്ടു അങ്ങനെ നില നിന്നു പോകാന്, ചില തല്പര കക്ഷികള്‍ ഇടയ്ക്ക് വച്ചു അവിടുത്തെ പഴയ പെന്സ്സഷന്‍ഐഎ ചൊറീം കുത്തി വീടില്ലേ ഇരിക്കണ ചില മൂരചികളെ കൂട്ടുപിടിച്ച് അടുത്ത് തന്നെ ഒരു ഇംഗ്ലീഷ് മീഡിയം school തുടങ്ങി , കൈല്‍ പണം ഇല്ലേലും നജ്ന്‍ ആണ് ഏറ്റവും വലിയ പണക്കാരന്‍ എന്ന് കരുതന ചില പുത്തന്‍ പണക്കാരും , പണ്ടൊക്കെ പണം ഉണ്ദൈരുന്നതും എന്നാല്‍ ഇപ്പോള്‍ പോട്ടിപോലിങ്ങു (AIG ബാങ്ക് പോലെ) അയ ചില മീശ പിരുപ്പന്മാര്‍ മക്കളെ സായിപ് സംസ്കാരം പഠിപ്പിക്കാന്‍ അവിടെ പരങ്ങു വിട്ടു... മക്കള്‍ അച്ഛന്റെ കൂടെ സൈപ്പിന്റെ രീത്യിലെ തട്ടി കയറാന്‍ തുടങ്ഗ്യപ്പോള്‍ ഭാവിയെ പറ്റി ഉത്കണ്ട ഉള്ള അച്ഛനമ്മ മാര്‍ മക്കളെ വീണ്ടും നമ്മടെ പഴയ Govt സ്കൂളിലേക്ക് പരങ്ങു അയച്ചു ..."നാണം കേട്ടാല്‍ ആസനത്തിനു കൊല്ലം " എണ്ണ ചൊല്ല് വയനകര്‍ക്ക് വേണ്ടി നാന്‍ സ്മരിച്ചു കൊള്ളുന്നു ...എന്തൊക്കെ ആയാലും ഇപ്പോള്‍ അവിടെ പശുവിനെ കേട്ട്നു എന്ന് ഈ അടുത്ത ഇടയ്ക്ക് എനിക്ക് അറിയാന്‍ കസീങ്ങു ..ജോലി കിട്ടാന്‍ വേണ്ടി പൈസ കൊടുക്കേം,മക്കളെ അവിടെ ഒക്കെ അയച്ചവര്‍ ആ പൈസ തിരികെ വേടിക്കാന്‍ വനിതാ കമ്മീഷനെ സമീപിച്ചു എന്ന് പറയണ കെട്ട് നജ്ന്‍ ഒരു നെടു വീര്‍പ്പിടാതെ തരമില്ല ഇത്തരക്കാര്‍ ഇനി പശുവിനെ മേയ്ക്കാന്‍ എങ്കിലും മക്കളെ പടിപ്പിക്കനത് നല്ലത് ആയിരിക്കും ..........""എന്റെ ഒരു ആത്മ ഗതം ആണ് """ അത് തുടങ്ങ്ന സമയത്ത് ഗോവ്റ്റ് സ്കൂള്‍ കൊള്ളില്ല എന്ന് പര്ങു കുട്ടികളെ പിടിച്ച ഗോവ്റ്റ് ന്റെ പെന്സ്സഷന്‍ വെടിക്കുന്ന മഹാന്മാരെ ഒന്നും പിന്നെ ഈ പാവം നജ്ന്‍ കണ്ടിട്ടേ ഇല്ല അവരൊക്കെ മാളത്തിലെ തന്നെ ആണോ എന്തോ
............"സ്കൂള്‍ തുടങ്ങിയ അല്കരോട് എനിക്ക് ബെചുമനം ആണ് ഉള്ളത് പക്ഷെ അതിന് ചുക്കാന്‍ pidikkan പോയ നമ്മടെ പഴയ ഗ്വ്റ്റ് സ്കൂള്‍ സര്‍ ന്മാരോട് എനിക്ക് സഹതാപമേ ഉള്ളു അവരോട് ഈ പാവം എനിക്ക് ഒന്നേ പറയാന്‍ ഉള്ളു "പകല്കുരി സ്കൂളിനെ തള്ളി പരങവരോട് ദൈവംചോദിക്കും , ഓസിനു കിട്ടിയാല്‍ ആസിഡും തിന്നരുതു "".....
അടുത്തത് നമ്മുടെ അമ്പലം ആണ്..........കേരളത്തിലെ തന്നെ പ്രതനപെട്ട അമ്പലങ്ങളിലെ ഒന്നാണ് ശ്രീ pakalkury മഹാവിഷ്ണു ക്ഷേത്രം .....ശ്രീ മഹാവിഷ്ണു ഭരന്തന്റെ രൂപത്തില്‍ കൂടി കൊള്ളുന്ന, പടിംകാറ് ദര്‍ശനം ഉള്ള കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നും, വളരെ മനോഹരമായ ഈ ക്ഷേത്രത്തിനു നൂറ്റാണ്ട് കളുടെ പഴ്ക്കം ഉണ്ട്. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അധീനതയിലെ ആയിരുന്ന ക്ഷേത്രം ഭരണ മികവിന്റെ പേരില്‍ അവസാനം ജനങ്ങള്‍ ഏറ്റെടുത്തു. ദൈവത്തിനു തന്നെ അവരുടെ ഭരണം മടുത്തത് കൊണ്ട് ആഇരിക്കാം ജനങ്ങള്‍ ഭരിക്കട്ടെ എന്നു തീരുമാനിച്ചത്. എന്തു തന്നെ ആയാലും ജനങ്ങള്‍ ഒരുവിധം നല്ല പോലെ കൊണ്ട് പോകുന്നു എന്നു തന്നെ ആണ് വിസ്വസിക്കുന്നത്. എവിടെയും ശകുനം മുടക്കികള്‍ ഉണ്ട് എന്ന് നമ്മുടെ മന്ത്രിമാര്‍ തന്നെ പറയണ നമ്മുടെ കേരളത്തില്‍ പേരിനു വേണ്ടി അവിടെയും ഉണ്ട് കുറെ എണ്ണം. ആളിനെ ഞാന്‍ പറയില്ല അവരൊക്കെ കൂടി എന്റെ കഴുത്തിനു പിടിക്കുന്നത് വായനക്കാര്‍ക്ക് കണ്ടു രസിക്കാന്‍ ഒരു അവസരം ഉണ്ടാക്കുന്നില്ല.
അടുത്തതായി ചില ആള്‍കാരെ പരിചയപെടുത്താം, പലരും ഗള്‍ഫില്‍ ഒക്കെ ആണെന്കിലും പ്രിയ വായനക്കാര്‍ എങ്ങാനും അബദ്ധത്തില്‍ അവിടെ ചെന്നു ഇറങ്ങിയാല്‍ എനിക്കും ഇവിടെ കുറെ ആള്‍കാരെ ഒക്കെ അറിയാം എന്ന് പറയാമല്ലോ.
സജിലാല്‍ (ലാലേട്ടന്‍) :- ലാലേട്ടന്‍ എന്നാ ചുരുക്ക പേരില്‍ അറിയപെടുന്ന കക്ഷി നല്ല ഒരു ഫുട് ബോല്‍ കളിക്കാരന്‍ കൂടെ ആണ്. എന്തിനും ഏതിനും നാനും ഉണ്ടെടാ രാവണാ എന്ന് പരാഗ് ഇറങ്ങി പുറപെടുന്ന പുള്ളി നല്ല ഒരു പാര്ട്ടി പ്രവര്‍ത്തകന്‍ കൂടെ ആണ്. ഇപ്പോള്‍ മലേഷ്യ യില്‍ ജോലിയിലെ ഉള്ള ഇദേഹം അവിവാഹിതന്‍ ആണ്.
Rajilal:- മുകളില്‍ പരങ്ങ പുള്ളിയുടെ ചേട്ടന്‍ അയ കക്ഷി ഒരു നല്ല സുഹൃത്താണ്. പ്രവാസി ആയിരുന്നു കുറെ നാള്‍ വരെ ഇപ്പോള്‍ നാട്ടില്‍ തന്നെ കൂടിരിക്ക ആണ് അല്പസ്വല്പം കുഴപ്പങ്ങള്‍ ഒക്കെ ഉണ്ടേലും ഈ പാവം എന്റെ നല്ലൊരു സുഹൃത്താണ്.
നാണു:- ശെരിക്കുള്ള പേരു പലര്ക്കും അറിയാത്തത് കൊണ്ടു തന്നെ ഈ പേരില്‍ ആണ് കക്ഷി അറിയപെടര്. നമ്മുടെ നിയോജക മണ്ഡലത്തിലെ ഏക RICKY PONTING എന്ന്നു അറിയപെടുന്ന കക്ഷി ആണ് ഇതു. 1 പഠിക്കണ കൊച്ചു പിള്ളേരെ പോലും കൊണ്ടു bowl ചെയിപ്പിച്ചു six അടിച്ച് ആനന്തിക്കുന്ന ഈ മഹാന്‍ മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി രാക്ക് രാമാനം ഒരു X ian പെണ്ണിനെ അടിച്ചോണ്ട് വന്നു കല്യാണം കഴിച്ചു കലങ്ങു. സാമ്പത്തിക മാന്ദ്യം ആയതിനാല്‍ ഒള്ള തൊഴില്‍ നഴ്ടപെട്ടതിനെ തുടര്‍ന്ന് എപ്പോളും അവിടെ ഒക്കെ കാണും.
മുള്ളര്‍:- മുല്ലരിനെ പോലെ മുള്ളര്‍ മാത്രം ആണ് എന്ന് ആണ് ആശാന്റെ ആപ്ത വാക്യം. സകല തൊഴിലും അറിയാം എങ്കിലും ഒരു തൊഴിലിനും പോകില്ല എന്നതാണ് പരമമായ സത്യം. കുത്തി ഇടക്കം (share ഇട്ടു വെള്ളമടി) എന്ന മഹാ പ്രസ്ഥാനത്തിന് രൂപം കൊടുത്ത വ്യക്തി കൂടി ആണ് ഇതു. ജീവിക്കണം എന്നാ മോഹം വന്നപ്പോള്‍ ദുഫയിലേക്ക് മീമാനം കേറി. ഇപ്പോള്‍ ഈ ലോകത്ത് ഏറ്റവും നല്ല കുട്ടി ആയി ദുഫായിലെ ഉണ്ട്.
ബിനു സര്‍:- നല്ല വിദ്യ സമ്പന്നന്‍ അയ ചെറുപ്പക്കാരന്‍, സൌന്ദര്യത്തെ അങ്ങേ അറ്റം ആരാധിക്കുന്ന ഈ ചെറുപ്പക്കാരന്‍ ഒരു അധ്യാപകന്‍ കൂടി ആണ്. വളരെ നല്ല ഒരു പരോപകാരിയും ആരെയും മോഹിപ്പിക്കുന്ന സ്വഭാവം ഉള്ളതും അയ ഈ ചെറുപ്പക്കാരന്‍ ഉടനെ ഒരു Govt ഉദ്യോഗസ്ഥന്‍ ആകും എന്ന് ആണ് എന്റെ വിശ്വാസം.
സതീഷ്:- എന്റെ വളരെ അടുത്ത സുഹൃത്തും എന്ത് കാര്യങ്ങള്‍ക്കും കൂടെ നിക്കുന്നതും അയ ഈ മഹാനു വളരെ നല്ല ഒരു ജോലി ഉണ്ട്. ബൈക്കില്‍ നിന്നു വീഴുക എന്നത് ഒരു സ്ഥിരം ശീലം ആക്കിയ ഈ കക്ഷി ഒരു വളരെ വലിയ സുഹൃത്ത് വളയത്ത്തിനുടമ ആണ്
വേണു കുഴിയൂര്‍:- Govt: ഉദ്യോഗം ഉള്ള ഈ കക്ഷി പരോപകാരത്തില്‍ PHD എടുത്ത ആളാണ്. കഷണ്ടി ആണ് എന്നുള്ള ഒരു കുഴപ്പം മാത്രമെ ഉള്ളു, അതിനാല്‍ തന്നെ മുടി ചൂടാ മന്നന്‍ എന്ന് അറിയപെടുന്നു. എന്തൊക്കെ ആയാലും നല്ല ഒരു മനസിനു ഉടമ അയ ഇദ്ധേഹത്തെ എല്ലാവവര്‍ക്കും വലിയ ഇഴ്ടവും ബഹുമാനവും ആണ്.
നൗഷാദ്:- സംസാരിച്ചു ആള്‍കാരെ വശത്താക്കാന്‍ ഇത്രേം കഴിവുള്ള ഒരു ആളിനെ നിങ്ങള്‍ കണ്ടു കാണില്ല, പണ്ടൊക്കെ ഒരു കൊച്ചു കള്ള കാമുകന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ കല്യാണം ഒക്കെ കഴിച്ചു സൗദി യില്‍ ജോലിയിലാണ്.
സോണി:- ഈ പേരു കേട്ടപ്പോള്‍ നിങ്ങള്ക്ക് ഓര്മ വന്നത് ഒരു TV company അല്ലെ, എന്നാല്‍ അതെ പോലെ തന്നെ ആണ് ആളൊരു ലോകം അറിയപെടുന്ന വ്യക്തി ആണ്. ദുഫായിലെ ഷേക്കിന്റെ ഇടം കൈ ആണ് ഇപ്പോള്‍. നിലമേല്‍ കോളജിലെ നിന്നും Maths ഇല്‍ ബിരുദം കഴിങ്ങു ഇറങ്ങിയ ഇവനെ അവന്റെ നല്ല സ്വഭാവം കണക്കിലെടുത്ത് അവന്റെ അച്ഛന്‍ തന്നെ കെട്ട് കെട്ടിച്ചു എന്ന് ഒരു സംസാരം അവിടെ ഒക്കെ ഉണ്ട്. പാപ്പരാസികള്‍ അടിച്ച് വിടുന്നത് എന്ന് ആണ് ഇതിന് അവന്‍ നല്കുന്ന വിശദീകരണം.
ബഷീര്‍ കാക്ക:- ഈ മുകളില്‍ പരങ അല്കരെല്ലാം ഒന്നിച്ചു കൂടുന്നത് എവിടെ എന്ന് ചോദിച്ച അത് ബഷീര്‍ കാക്കയുടെ ചായ പീടികയിലെ ആണ്, അത് കൊണ്ടു തന്നെ എല്ലാവരുടേം കണ്ണിലുണ്ണി ആണ് ബഷീര്‍ കാക്ക. പലപോഴായ് വയസു കുറെ ആയെങ്കിലും കൊച്ചു പിള്ളേരെ കൂടെ ആണ് ഇതിയാന്റെ കൂട്ടൊക്കെ എന്തൊക്കെ ആയാലും ബഷീര്‍ കാക്ക നമ്മടെ കൊച്ചു പയ്യന്‍ തന്നെ ആണ്.
""""""""...........ഇനിയും ഉണ്ട് ഒരുപാടു ആള്‍കാരെ പറ്റി പറയാന്‍ ............പക്ഷെ സമയം ഇല്ലാത്തതു കൊണ്ടു നിര്‍ത്താന്നു. ബാക്കി ആള്‍കാരെ പറ്റി വഴിയെ പറയുന്നതാണ് ....................വായനക്കാര്‍ക്ക് നന്ദി """"""""""""".................
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
12 years ago
No comments:
Post a Comment